28/04/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി രോഗികളെ കൊണ്ട് വരുന്നതിനും മരുന്നുകള്‍ എത്തിക്കുന്നതിനും സൗജന്യ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ ചുമതലപ്പെടുത്തി, കൂടാതെ ഇത്തരത്തില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാകുന്നു എങ്കില്‍ ഇന്ധന ചെലവും ഡ്രൈവറുടെ വേതനവും തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും ആവശ്യമെങ്കില്‍ ആയതിനു അഡ്വാന്‍സ് നല്‍കുന്നതിനു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/04/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//