18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ആനന്ദ്വേശ്വരം ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ടു കരമനയാറിലെ ടി ഭാഗത്തെ ചെളി നീക്കം ചെയ്തതിലെ തുക അനുവദിക്കുന്നതിന് വേണ്ടിയുള്ള ആനന്ദ്വേശ്വരം ശിവ ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന്റെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തിയില്‍ വാല്യുവേഷന്‍ എടുക്കുന്നതിനു എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോടും ടി വാല്യുവേഷന്‍ പ്രകാരം തുക അനുവദിക്കുന്നതിന് സെക്രട്ടറിയോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//