18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 2020 ഏപ്രില്‍ മാസം 1 മുതല്‍ നാളിതുവരെ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി പ്രകാരവും മാതൃ വകുപ്പ് മുഖേന നിര്‍വഹണം നടത്തിയതും നടന്നു വരുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ചും ജീവനക്കാരുടെ ആഫീസ് ഹാജര്‍ സംബന്ധിച്ചും ചുവടെ പറയുന്ന വിഷയങ്ങളില്‍ സമയ ബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഘടക സ്ഥാപന മേധാവിമാര്‍ക്ക് പ്രത്യേക ഉത്തരവ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 2020 ഏപ്രില്‍ മാസം 1 മുതല്‍ നാളിതുവരെ ഗ്രാമ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി പ്രകാരവും മാതൃ വകുപ്പ് മുഖേന നിര്‍വഹണം നടത്തിയതും നടന്നു വരുന്നതുമായ പ്രവൃത്തികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് . മാതൃ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തിയ രീതി , മുന്‍ഗണന നിശ്ചയിച്ച രീതി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ മാസം മുതല്‍ ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് , അനധികൃത ഹാജരില്ലായ്മ ഉണ്ടെങ്കില്‍ ആയത് പ്രത്യേകം , മറ്റു ഡ്യൂട്ടി ആണെങ്കില്‍ ഡ്യൂട്ടി സര്‍ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഘടക സ്ഥാപനങ്ങളുടെ ഓഫീസ് കേന്ദ്രമാക്കി കൂടിയ യോഗങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്. പകര്‍പ്പ് സഹിതം Covid പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയെങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//