18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കെട്ടിട നമ്പരുകള്‍ നല്‍കുന്നത് വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്തില്‍ ലഭിക്കുന്ന ഇതിനായുള്ള അപേക്ഷകള്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം എഞ്ചിനിയറിംഗ് വിഭാഗത്തിനു നല്‍കുന്നതിനും അപേക്ഷകള്‍ ലഭിച്ച് ഓവര്‍സീയര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടവ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ തിരിച്ച് ലഭ്യമാക്കേണ്ടതും അസിസ്റ്റന്റ് എഞ്ചിനിയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടവ 5 പ്രവൃത്തി ദിവസത്തിനുള്ളില്‍ തിരികെ ലഭ്യമാക്കേണ്ടതുമാണ് എന്ന് നിശ്ചയിച്ച് തീരുമാനിക്കുകയും പ്രസ്തുത തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള കാലതാമസം വരുത്തുന്ന ജീവനക്കാര്‍ പഞ്ചായത്ത് കമ്മറ്റി മുന്‍പാകെ വിശദീകരണം നല്‍കേണ്ടതുമാണ് എന്ന് നിശ്ചയിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//