18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എം ജി എന്‍ ആര്‍ ജി എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 തൊഴില്‍ ദിനങ്ങള്‍ നല്‍കാം എന്ന വ്യവസ്ഥ പാലിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 200 പ്രവൃത്തികള്‍ ചെയ്ത ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 100 ദിവസത്തെ വേതനം മാത്രമേ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളുടെയും വേതനം അടിയന്തിരമായി ലഭ്യമാക്കാന്‍ വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//