18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തിലെ ഡോമിസിലറി കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍റെ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യുന്നതിനായി കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും വാര്‍ഡ് തലത്തില്‍ 5000/- വീതം പിരിക്കുന്നതിനുള്ള അനുമതി നല്കണ മെന്ന കുടുംബശ്രീ സി ഡി എസ് കമ്മറ്റിയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ഇപ്രകാരം തുക ലഭ്യമാക്കുന്നതിനു അനുമതി നല്‍കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//