18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന അഗതി രഹിത കേരളം (ആശ്രയ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശ്രയ പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അത്യാവശ്യം വേണ്ട മരുന്നുകള്‍ നല്‍കുന്നതിനു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ആവശ്യമായ മരുന്നുകള്‍ നല്‍കുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ സി ഡി എസ് ചെയര്‍പെഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//