18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കാനക്കുഴി അംഗന്‍വാടിയുടെ കെട്ടിടനിര്‍മ്മാണത്തിനു ആവശ്യമായ 1450000/- രൂപയുടെ 60% തുക (870000/-) വനിതാശിശു വികസന വകുപ്പില്‍ നിന്നും അനുവദിക്കുന്നതാണ് എന്നും ബാക്കിയുള്ള 40 % തുക ( 580000/-) ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തി അനുവദിക്കണമെന്ന ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ നിന്നും 580000/- രൂപ വകയിരുത്തി വനിതാശിശു വികസന വകുപ്പ് ഫണ്ടും കൂടി ഉള്‍പ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്തുന്നതിനും ടി വിവരം വനിതാശിശു വികസന വകുപ്പ് അധികാരികളെ അറിയിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//