Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷം ഭവനപുനരുദ്ധാരണം ജനറൽ ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീമതി. സരോജിനി, മരുതുവിളാകത്ത് വീട് എന്നവരുടെ പേരിൽ വീടില്ലാത്ത സാഹചര്യത്തിൽ ആനുകൂല്യം അനുവദിക്കുന്നതിന് സാധിക്കില്ലാ എന്ന് VEO കത്ത് നൽകിയ സാഹചര്യത്തിൽ അടുത്ത ക്രമനമ്പരായ ശ്രീമതി. സുധർമ്മ എന്നവർക്ക് ആനുകൂല്യം അനുവദിക്കുന്നതിന് വാർഡ് മെമ്പർ നൽകിയ കത്തും കമ്മിറ്റി പരിശോധിച്ചു. തൊട്ടുത്ത ക്രമനമ്പരായ ശ്രീമതി.സുധർമ്മ, തകിടിയിൽ വീട്, കോട്ടയ്ക്കകം എന്നവർക്ക് അർഹത പരിഗണിച്ച് ഭവനപുനരുദ്ധാരണ ആനുകൂല്യം അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//