18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയുടെ 28/04/2021 തീയതിയിലെ 3(6) നമ്പര്‍ തീരുമാന പ്രകാരം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 106 പഞ്ചായത്ത് ഓഫീസിലേയ്ക്ക് കംപ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങല്‍ എന്ന പ്രോജക്റ്റ് പ്രോജ്കറ്റ് നമ്പര്‍ 17 പ്രകാരം നേരത്തെ തന്നെ ഏറ്റെടുത്തിട്ടുള്ളതിനാല്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//