18/05/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021- 22 വര്‍ഷം കേന്ദ്ര ധനകാര്യ കമ്മിഷന്‍ TIED FUND ഉപയോഗിച്ച് ഭരണസമിതിയുടെ 28/04/2021 തീയതിയിലെ 3(6) നമ്പര്‍ തീരുമാന പ്രകാരം പ്രോജക്റ്റുകള്‍ ഏറ്റെടുത്തിരുന്നു. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC TIED SBM Total 1 പാലൈക്കോണം കുളം നവീകരണം 5000000 5000000 2 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 3500000 5000000 3 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000 എന്നാല്‍ കേന്ദ്ര ഗവന്മെന്റിന്റെ നയ പ്രകാരം അനുവദിച്ചിട്ടുള്ള കേന്ദ്ര ധനകാര്യ കമ്മിഷന്‍ TIED FUND ന്‍റെ 50 % ശുചിത്വ മേഖലയ്ക്കും 50 % കുടിവെള്ളം മേഖലയ്ക്കും വിഭജിച്ച് നല്‍കണമെന്നാണ്. ആകയാല്‍ ടി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്ട്ടുകളില്‍ ചുവടെ പറയും പ്രകാരമുള്ള മാറ്റം വരുത്തി ഇ ഗ്രാമ സ്വരാജ് പോര്‍ട്ടലിലും സുലേഖ സോഫ്റ്റ്‌വെയറിലും രേഖപ്പെടുത്തി പദ്ധതി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു,. ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് CFC TIED SBM Total 1 പാലൈക്കോണം കുളം നവീകരണം 3570500 3570500 2 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 3429500 3500000 6929500 3 ശ്മശാനം നിര്‍മ്മിക്കല്‍ 141000 141000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//