Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

റബ്ബര്‍ മരങ്ങളിലും മറ്റും ഉള്ള ചിരട്ടകളില്‍ മഴവെള്ളം തങ്ങി നില്‍ക്കുന്നത് കൊതുകുകള്‍ വര്‍ദ്ധിക്കുന്നതിനും ആയത് പല പകര്‍ച്ച വ്യാധികളും വര്‍ദ്ധിക്കുന്നതിനും കാരണമാകും എന്നതിനാല്‍ ഇത്തരത്തില്‍ വെള്ളം തങ്ങി നില്‍ക്കുന്നത് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ആരോഗ്യ സേനാ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//