14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ ഹരിതകർമ്മ സേനാംഗമായ ശ്രീമതി. ശ്രീലേഖ.ജി എന്നവർക്ക് 2018-19 വർഷത്തെ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും, ഒരാൾ നൽകിയ പരാതിയെ തുടർന്ന് ബാക്കി തുക അനുവദിച്ചിട്ടില്ലെന്നും , 20 ദിവസത്തെ തൊഴിൽ ദിനത്തിന്റെ തുകയും അനുവദിച്ചിട്ടില്ലെന്നും ആയത് അനുവദിക്കണമെന്നും കാണിച്ച് ശ്രീമതി. ശ്രീലേഖ.ജി എന്നവർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. തൊഴിൽ ദിനത്തിന്റെ തുക അനുവദിക്കുന്നതിനും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീട് പൂർത്തീകരിക്കുന്നതിനു വേണ്ട നിയമാനുസൃത തുടർനടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//