Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഡി സി സി യുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു വിവിധ സാധനങ്ങള്‍ വാങ്ങിയ വകയിലും മറ്റു ചെലവുകള്‍ക്കും ആയി ചെലവായിട്ടുള്ള 124674/- രൂപയും ആര്യനാട് സി എച്ച് സി യില്‍ നിന്നും ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവായിട്ടുള്ള 8690/- രൂപയും Covid 19 പ്രതിരോധ പ്രവര്‍ത്തന ചെലവുകള്‍ക്ക് വേണ്ടി 2021-22 വാര്‍ഷിക പദ്ധതിയില്‍ പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗം ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//