Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആയി ഡി സി സി യിലും മറ്റു സി എഫ്‌ എല്‍ റ്റി സി കളിലും താമസിച്ച ശേഷം നെഗറ്റീവ് ആയ വ്യക്തികള്‍ നിര്‍ബന്ധമായും നിശ്ചിത ദിവസം ഹോം ക്വാറന്റ്റയിനില്‍ കഴിയേണ്ടത് കര്‍ശനമാക്കേണ്ടത് അത്യാവശ്യമായതിനാല്‍ അപ്രകാരം ആരെങ്കിലും ആയതില്‍ വീഴ്ച വരുത്തുന്നു എങ്കില്‍ അവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//