Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമേഹം , ബ്ലഡ്‌ പ്രഷര്‍ എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങുന്നതിനും വാര്‍ഡ്‌ തലത്തില്‍ ആയത് 4 എണ്ണം വീതം വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//