Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ മേഖലയില്‍ COVID വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ മേഖലയായ തേവിയാരുകുന്നില്‍ COVID 19 പരിശോധനാ ക്യാമ്പ് നടത്തുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//