Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/05/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 17/05/2021 തീയതി കൂടിയ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു. ( ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി മിനിട്ട്സ് ഉള്ളടക്കം ചെയ്യുന്നു)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//