Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര്‍ ജി എസ് സൈറ്റുകളില്‍ കൃത്യമായി പരിശോധന നടത്തുന്നതിനു എം ജി എന്‍ ആര്‍ ജി എസ് ഓവര്‍ സീയര്‍ മാരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//