Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ജൂണ്‍ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 3500 ഫല വൃക്ഷ തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും ലഭ്യമാകും. ആയത് ഒരു എം ജി എന്‍ ആര്‍ ജി എസ് സൈറ്റില്‍ 10 തൈകള്‍ വീതം നടുന്നതിനും പ്രധാന ജംഗ്ഷനുകള്‍ , ഓഫീസുകള്‍ , വീടുകള്‍ എന്നിവിടങ്ങളില്‍ നടന്നുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//