Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഓരോ വാര്‍ഡിലും 4 പേര്‍ അടങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 5 ടീമുകള്‍ ആയി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പുടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//