Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര്‍ ജി എസ് തൊഴിലാളികള്‍ മുഖേന ഓട വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നുണ്ട്. ആയത് പരിസ്ഥിതി ദിനത്തിന് മുന്പ് പൂര്‍ത്തിയാക്കുന്നതിനും വാര്‍ഡുകളില്‍ ആയത് കൃത്യമായി നടക്കുന്നു എന്ന് ജനപ്രതിനിധികള്‍ ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//