14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയൂർവേദ ഡിസ്പെൻസറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരുന്ന ശ്രീ. ശാലു.എസ്.എസ്, ശാരിക, ആലമുക്ക്, പൂവച്ചൽ.പി.ഒ എന്നയാൾക്ക് പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ആയുർവ്വേദ ഫാർമസ്സിസ്റ്റിനെ നിയമിക്കുന്നതിന് ആയുർവേദ മെഡിക്കൽ ഓഫീസർ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനായി സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ളഒരു ആയുർവ്വേദ ഫാർമസ്സിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ആയുർവേദ മെഡിക്കൽ ഓഫീസറേയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//