Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമ പഞ്ചായത്ത് ഓഫീസ് , മറ്റു ഘടക സ്ഥാപനങ്ങള്‍ , മറ്റു ഗവ ഓഫീസുകള്‍ സ്കൂളുകള്‍ , അങ്ങനവാടികള്‍ , മറ്റു എല്ലാ സ്ഥാപനങ്ങളിലും ജൂണ്‍ 4,5,6 തീയതികളില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസരശുചീകരണം നടത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//