Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid 19 പോസിറ്റീവ് ആയ രോഗികളെ ക്വാറന്‍റ്റ യിനില്‍ പാര്‍പ്പിക്കുന്നതിനു ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരംഭിച്ചിട്ടുള്ള ഡി സി സി യിലെ രോഗികള്‍ക്ക് നിലവില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് കുറവായതിനാല്‍ ടി ഡി സി സി യില്‍ ഭക്ഷണം നല്‍കുന്നതിനു വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ , ബാങ്കുകള്‍ , യുവജനക്ലബുകള്‍ മറ്റു സാംസ്കാരിക സംഘടനകള്‍, ആരാധാനാലയ കമ്മറ്റികള്‍ എന്നിവരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//