Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ Covid രോഗം വ്യാപിക്കുന്ന പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് ജില്ലാ കളക്റ്ററേറ്റില്‍ നിന്നും വിട്ടു കിട്ടിയ ജീവനക്കാരെ വിനിയോഗിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//