Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഒരു വീട്ടിലെ ഒരാള്‍ക്ക് Covid രോഗം പിടിപ്പെട്ടാല്‍ ആ വീട്ടിലെ മറ്റു എല്ലാപേര്‍ക്കും ടി രോഗം പകരാന്‍ ഉള്ള സ്ഥിതി ഉള്ളതിനാല്‍ രോഗം വന്നയാളെ നിര്‍ബന്ധമായും ക്വാറന്‍റ്റയിനില്‍ അയക്കേണ്ടതാണ്. ഇപ്രകാരം വീടുകളില്‍ ക്വാറന്‍റ്റയിന്‍ സൗകര്യം ഇല്ലാത്തവരെ ഡി സി സി യില്‍ പ്രവേശിപ്പിച്ച് ക്വാറന്‍റ്റയിനില്‍ നിര്‍ത്തേണ്ടതാണ്. ക്വാറന്‍റ്റയിന്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//