Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ COVID 19 പോസിറ്റീവ് കേസുകള്‍ നിലവില്‍ നിയന്ത്രണ വിധേയമാണ് എന്നും വാര്‍ഡ്‌ തല ജാഗ്രത പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തല ജാഗ്രത പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തനം കാഴ്ച് വെയ്ക്കുന്നതായി യോഗം വിലയിരുത്തി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനികളില്‍ ആണ് നിലവില്‍ സ്ഥിതി അല്പമെങ്കിലും രൂക്ഷം ആകയാല്‍ ടി കോളനികളില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//