Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പ്‌ കല്പ്പിക്കുന്നതിനു ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും അന്വേഷണ ഉദ്യോഗസ്ഥര്‍ 7 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//