Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ ഓഫീസ് പരിസരത്തില്‍ പ്രധാന കെട്ടിടത്തിനു മുകളിലേയ്ക്ക് അപകടകരമായ നിലയില്‍ ചാഞ്ഞ് നില്‍ക്കുന്ന മാവ് മരം - 1 , മഹാഗണി മരങ്ങള്‍ 2 , ആഞ്ഞിലി മരം (ചെറുത്)-1 എന്നിവ ലേലം ചെയ്ത് മുറിച്ച് നീക്കുന്നതിനായുള്ള വാല്യുവേഷന്‍ തയ്യാറാക്കി നല്‍കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//