Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആറ്റുപുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവ വ്യക്തികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. പുറമ്പോക്ക് സംരക്ഷണം പഞ്ചായത്തിന്റെ ഉത്തരവാദിത്വമായതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പുറമ്പോക്കുകള്‍ കണ്ടെത്തി അവ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//