Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റിന്റെ മുന്‍ വശത്തുള്ള രണ്ടു കടമുറികളുടെ വാടക അസിസ്റ്റന്റ് എന്‍ജിനിയര്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ടി വാടക നിരക്ക് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ കോട്ടയ്ക്കകം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ശ്രീജ എന്നിവര്‍ അടങ്ങിയ ഒരു സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//