19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പബ്ലിക്ക് മാര്‍ക്കറ്റില്‍ ലേലം കൈക്കൊള്ളാതെ ഒഴിഞ്ഞു കിടക്കുന്ന നാല് വലിയ കടമുറികളും മൂന്നു ചെറിയകടമുറികളും പുനര്‍ലേലം ചെയ്യാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//