19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന ബഹു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ എ ഡി എസ് , സി ഡി എസ് എന്നിവ മോണിട്ടറിംഗ് നടത്താനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//