Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ബാലസഭ കുട്ടികള്‍ക്കിടയിലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വായനാശീലം വളര്‍ത്തുന്നതിലേക്കായി കുട്ടികളുടെ അറിവും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ ഓരോ വാര്‍ഡിലും ഒരു അംഗന്‍വാടിയില്‍ വാഹനങ്ങളില്‍ എത്തിച്ച് ആവശ്യക്കാരായ കുട്ടികള്‍ക്ക് സി ക്ലാസ് മെമ്പര്‍ഷിപ്‌ നല്‍കി പുസ്തകങ്ങള്‍ വായനയ്ക്കായി നല്‍കുന്നതിന് വേണ്ടിയുള്ള പുസ്തക വണ്ടി 24/06/2021 തീയതി മുതല്‍ ആരംഭിക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//