19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ജി എസ് സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരുടെ കാരാര്‍ 31/03/2021 തീയതിയില്‍ അവസാനിച്ചിരുന്നു. ആയതിനു ശേഷം ദിവസവേതാനാടിസ്ഥാനത്തില്‍ തുടരുന്ന ജീവനക്കാരുടെ സേവനം ടി സെക്ഷനില്‍ പുതുതായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നത് വരെ ദിവസവേതാനാടിസ്ഥാനത്തില്‍ തുടരുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//