Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പ്രവൃത്തികള്‍ മുഖേന നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്നില്ല എന്നും ഫ്രണ്ട് ഓഫീസ് വഴി അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്നില്ല അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു കമ്മറ്റി വിലയിരുത്തി ആകയാല്‍ 2021-22 വര്‍ഷം മുതല്‍ MGNREGS പ്രവൃത്തികള്‍ മുഖേന നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ഫ്രെണ്ട് ഓഫീസ് വഴി അപേക്ഷകള്‍ സ്വീകരിക്കണ്ട എന്നും ഗ്രാമ സഭകള്‍ വഴി മാത്രം ലഭ്യമാകുന്ന അപേക്ഷകള്‍ക്ക് കമ്മറ്റി തീരുമാനത്തിനു വിധേയമായി തയാറാക്കുന്ന ഗുണഭോക്തൃ പട്ടിക പ്രകാരം ആനുകൂല്യം ലഭ്യമാക്കിയാല്‍ മതി എന്ന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//