Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

MMGNREGS മുഖേന തൊഴില്‍ ചെയ്യുന്നതിനായി നല്‍കുന്ന തൊഴില്‍ കാര്‍ഡില്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന തീയതി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിന്നില്ല, ആയത് കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//