19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന പല വ്യക്തി ഗത ആനുകൂല്യങ്ങളും സമയ ബന്ധിതമായി ബില്‍ മാറാത്തത് കാരണം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല ആകയാല്‍ സമയ ബന്ധിതമായി ബില്‍ തയാറാക്കി അംഗീകാരം ലഭ്യമാക്കി വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ MGNREGS AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//