Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 21 /2021-22 ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിര നിര്‍മ്മാണം - വിഹിതം നല്‍കല്‍ എന്ന പ്രോജക്റ്റ് പ്രകാരം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിര നിര്‍മ്മാണത്തിനായി തനത് വര്‍ഷത്തെ വിഹിതം 100000/- രൂപ ടി പ്രോജക്റ്റ് ഫണ്ടില്‍ നിന്നും ചെയര്‍പേഴ്സന്‍ & മെമ്പര്‍ സെക്രട്ടറി ഡി പി സി എന്ന പേരില്‍ ഉള്ള അക്കൌണ്ടിലേയ്ക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//