19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗ്രാമസഭകളും വാര്‍ഡ്‌കമ്മറ്റികളും കൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ബഹു സര്‍ക്കാരിന്റെ 18/06/2021 തീയതിയിലെ 1169/2021 ത സ്വ ഭ വ നമ്പര്‍ ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി ഏറ്റെടുത്തിട്ടുള്ള ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രോജക്റ്റുകളുടെ കരട് ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥനേയും പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ഗ്രാമ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെയ്ക്കുള്ള പ്രോജക്റ്റുകളുടെ കരട് ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ മുന്‍പാകെ സമയ ബന്ധിതമായി സമര്‍പ്പിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥരെയും ടി കരട് പട്ടിക പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//