19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എസ് ബി എം ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തതും എന്നാല്‍ നിര്‍വഹണം പൂര്ത്തിയാകാത്തതുമായ ചുവടെ പറയുന്ന പ്രോജക്റ്റുകളുടെ നിര്‍വഹണം വളരെ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ 2020 -21 സാമ്പത്തിക വര്‍ഷം ചെലവ് വന്നിട്ടുള്ള തുകയുടെ ബാക്കിയുള്ള തുകയ്ക്ക് 2021-22 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാനും ടി പ്രോജക്റ്റുകള്‍ക്ക് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍വഹണം വളരെ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് കക്കൂസ് ഒ ഡി എഫ് പ്ലസ് ടോയ്ലെറ്റ് നിര്‍മ്മാണം പെര്‍ഫോര്‍മന്‍സ് ബേയ്സ്ഡ് ഇന്‍സെന്‍റീവ് ഗ്രാന്‍റിന്‍റെ വിനിയോഗം(നിര്‍മ്മാണ പ്രവൃത്തികള്‍) .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//