Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി വാങ്ങിയതും എന്നാല്‍ നിയമസഭ പെരുമാറ്റ ചട്ടം, ലോക്ക്ഡൌണ്‍ എന്നീ കാരണങ്ങളാല്‍ വിതരണം ചെയ്യാന്‍ കഴിയാതെഇരുന്നതുമായ സാധനങ്ങള്‍ 24/06/2021 ബുധനാഴ്ച വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//