Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വലിയകലുംഗ് - ഐത്തി റോഡ്‌ പൊട്ടിപൊളിഞ്ഞു ഗതാഗതയോഗ്യമാല്ലാത്തതിനാല്‍ ടി റോഡ്‌ പുനരുദ്ധാരണം ചെയ്യുന്നതിനായി എസ്റ്റിമേറ്റ് എടുക്കുന്നതിനും പദ്ധതി ഭേദഗതി സമയത്ത് സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രോജ്കറ്റ് എന്‍ട്രി വരുത്തി ഡി പി സി അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//