Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 84 അംഗന്‍വാടികളുടെ നവീകരണം എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന അംഗന്‍വാടികള്‍ പുനരുദ്ധാരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സെന്റര്‍ നമ്പര്‍ 3 ഒന്നാം പാലം സെന്റര്‍ നമ്പര്‍ 5 മലയന്‍തേരി സെന്റര്‍ നമ്പര്‍ 12 വള്ളിമഗലം സെന്റര്‍ നമ്പര്‍ 17 പള്ളിവേട്ട സെന്റര്‍ നമ്പര്‍ 33 മീനാങ്കല്‍ സെന്റര്‍ നമ്പര്‍ 16 കണിയാകുഴി സെന്റര്‍ നമ്പര്‍ 28 മാങ്കോട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//