19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 82 സ്കൂളുകളുടെ നവീകരണം എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്ന സ്കൂളുകള്‍ പുനരുദ്ധാരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ജി റ്റി എല്‍ പി എസ് തേവിയാര്കുന്ന് ഗവ എല്‍ പി എസ് ആര്യനാട് ഗവ എല്‍ പി എസ് പറണ്ടോട് ഗവ യു പി എസ് പറണ്ടോട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//