19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 101 ഇടത്തറ - വേവറത്തല റോഡ് പുനരുദ്ധാരണം, പ്രോജക്റ്റ് നമ്പര്‍ 102 കാവുംമൂല ഒന്നാം പാലം റോഡ് പൂര്‍ത്തീകരണം എന്നീ പ്രവൃത്തികള്‍ അടിയന്തിരമായി ടെണ്ടര്‍ ചെയ്ത് നിര്‍വഹണം പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//