19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
കോവിഡ് 19 മഹാമാരി വിട്ടുമാറാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ ഓണ്‍ലൈന്‍ ആയാണ് ക്ലാസുകള്‍ നടത്തുന്നത്. എന്നാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണിന്‍റെ അഭാവത്താല്‍ ക്ലാസുകള്‍ കാണുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരം നഷ്ടമാകുന്നുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണിന്‍റെ അഭാവത്താല്‍ ക്ലാസുകള്‍ കാണുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരം നഷ്ടമാകുന്ന വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിക്കുന്നതിനും ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കുന്നതിനും തീരുമാനിച്ചു. ആയതിലേക്കായി വിവിധ ഗവന്‍മെന്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ ,സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ഫോണ്‍ വാങ്ങി നല്‍കുന്നതിനുള്ള അറിയിപ്പ് നല്‍കുന്നതിനും ഇപ്രകാരം ലഭ്യമാകുന്ന ഫോണുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//