Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ്‌ തലത്തില്‍ മിനി എം സി എഫുകള്‍ എം ജി എന്‍ ആര്‍ ജി എസ് മുഖേന എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയും ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപമായി ഒരു മിനി എം സി എഫിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്തു. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരു എം സി എഫ് ഇല്ലാത്തതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ് കിടക്കുന്ന റൂം പുതിയ എം സി എഫ് സ്ഥാപിക്കുന്നത് വരെ താത്കാലിക എം സി എഫ് ആയി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//