19/06/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡിന്‍റെ വ്യാപനം അതി രൂക്ഷമായിരുന്ന സാഹചര്യമായിരുന്നതിനാല്‍ വാര്‍ഡുകളില്‍ കോവിഡ് ബാധിച്ച് അവശതയനുഭവിക്കുന്നവര്‍ക്ക് 10/05/21 മുതല്‍ 18/06/2021 വരെ ഭക്ഷണം നല്‍കിയ ഇനത്തില്‍ ലഭ്യമായ ബില്‍ തുകയായ 66735/- രൂപ തനത് ഫണ്ടില്‍ നിന്നും ചെയവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/06/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//